E Resource Management System is a Platform for Teachers which help them to collect and use E Resources for effective classroom transaction.Try to help us to improve TERMS by sending us more resource contents or giving information and links regarding any of the units.Your comments and suggestions are also welcome..Please mail us at termsmalayalamup@gmail.com

മറ്റു വിഭവങ്ങള്‍

ആറാം ക്ലാസ്സ് മലയാളം പാഠപുസ്തകം

 കേരള പാഠാവലി          . Download
 അടിസ്ഥാന പാഠാവലി   : Download

ആറാം ക്ലാസ്സ് മലയാളം അധ്യാപക സഹായി : Download

    കാവ്യമൊഴി -മലയാള കവിതകളുടെ വരികള്‍ തിരയാന്‍
 


കാവ്യം സുഗേയം ...മലയാളത്തിന്റെ പ്രിയ കവിതകള്‍ കേള്‍ക്കാം


കാവ്യകല്ലോലം ... കുറെക്കൂടി കവിതകള്‍ കേള്‍ക്കാം



വായനാ കാര്‍ഡുകള്‍

 കുട്ടികളെ വായനയിലേക്കു നയിക്കാനായി ഉപയോഗപ്പെടുത്താവുന്ന
ഒരു ഉപാധിയാണ് വായനാ കാര്‍ഡുകള്‍. ചില മാതൃകകള്‍ കൊടുക്കുന്നു.ഇതുപോലെ നിങ്ങള്‍ തയ്യാറാക്കുന്ന വായനാ കാര്‍ഡുകള്‍ അയച്ചുതരുമല്ലോ...


Click on the image for more reading cards


How to Download Youtube Videos Tutorial


സാക്ഷരം വര്‍ക്ക്‍ഷീറ്റും അധ്യാപകസഹായിയും

പ്രൈമറി വിദ്യാര്‍ത്ഥികളിലെ ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി കാസര്‍ഗോഡ് ഡയറ്റ് നടപ്പിലാക്കിയ "സാക്ഷരം" പദ്ധതിയുടെ വര്‍ക്ക്‍ഷീറ്റുകളും അധ്യാപകസഹായിയും ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യൂ. 
 
 

2 comments:

  1. ചോദ്യോത്തരങ്ങൾ ? ഓരോ പാoത്തിന്റേയും

    ReplyDelete
  2. പുഞ്ച കൊയ്തേ കളം നിറഞ്ഞേ

    ReplyDelete